- adjective (വിശേഷണം)
ഉറപ്പില്ലാത്ത, ആത്മവിശ്വാസമില്ലാത്ത, സ്വന്തംകഴിവിൽ വിശ്വാസമില്ലാത്ത, നിശ്ചയദാർഢ്യമില്ലാത്ത, ദൃഢവിശ്വാസമില്ലാത്ത
അകുശലമായ, ജഡമായ, കെെമിടുക്കില്ലാത്ത, അദക്ഷ, അസമർത്ഥമായ
ആന്തരനിരോധമുള്ള, ലജ്ജാശീലമായ, അടക്കമുള്ള, മൗനാവലംബിയായ, ഒഴിഞ്ഞുമാറുന്ന
അരക്ഷിതബോധമുള്ള, ആത്മവിശ്വാസമില്ലാത്ത, ആത്മവിശ്വാക്കുറവുള്ള, ഉറപ്പില്ലാത്ത, തീർച്ചയില്ലാത്ത
നാണമുള്ള, ലജ്ജാശീലമായ, ഒഴിഞ്ഞുമാറുന്ന, ലജ്ജാലു, ത്രപിത