1. unconfined

    ♪ അൺകൺഫൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴുക്കനായി കിടക്കുന്ന, അഴിഞ്ഞുകിടക്കുന്ന, വിപ്രകീർണ്ണ, അഴിഞ്ഞ, ഉത്ക്കലിത
    3. നിയന്ത്രണമില്ലാത്ത, പരിമിതപ്പെടുത്താത്ത, നിർബ്ബാധ, പരിധികളില്ലാത്ത, സീമയില്ലാത്ത
    4. എവിടെയും കെട്ടിയിട്ടില്ലാത്ത, സ്വതന്ത്രമായ, തടസ്സമില്ലാത്ത, നിയന്ത്രണമില്ലാത്ത, വിടപ്പെട്ട
    5. സ്വതന്ത്രമായി നടക്കുന്ന, അതന്ത്ര, അബദ്ധ, അബന്ധന, ബന്ധിക്കപ്പെടാത്ത
    1. phrase (പ്രയോഗം)
    2. ജയിൽവിമുക്തനായ, നിയന്ത്രണവിധേയമല്ലാത്ത, സ്വാതന്ത്യ്രമായ, മോചിപ്പക്കപ്പെട്ട, കയറൂരിവിട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക