1. unconfirmed

    ♪ അൺകൺഫേംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിസ്ഥാനരഹിതം, അടിസ്ഥാനമില്ലാത്ത, നിരാധാര, നിരാസ്പദം, അടിത്തറയില്ലാത്ത
    3. തർക്കിക്കത്തക്ക, തർക്കത്തിന് അവകാശമുള്ള, വിവാദപര, വിവദാസ്പദമായ, ചോദ്യംചെയ്യത്തക്ക
    4. പരീക്ഷാർത്ഥമായ, പരീക്ഷണാർത്ഥകമായ, പ്രഥമ യത്നാത്മകം, താൽക്കാലികമായ, സ്ഥിരീകരിക്കാത്ത
    5. അടിസ്ഥാനമില്ലാത്ത, അടിസ്ഥാനരഹിതമായ, നിരാധാര, നിരാസ്പദമായ, തെളിവില്ലാത്ത
    6. അനൗപചാരിക, അനൗദ്യോഗികമായ, ആധികാരികമല്ലാത്ത, സ്ഥിരീകരിക്കാത്ത, ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടാത്ത
    1. idiom (ശൈലി)
    2. സംശയാസ്പദം, ശങ്കനീയം, സന്ദിഗ്ദ്ധം, അനിശ്ചിതം, സംശയിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക