അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
uncongenial
♪ അൺകൺജീനിയൽ
src:ekkurup
adjective (വിശേഷണം)
മനുഷ്യദ്വേഷിയായ, സകലരെയും അവിശ്വസിക്കുന്ന, സമൂഹവിരുദ്ധനായ, സാമൂഹ്യവാസനകളില്ലാത്ത, സാമൂഹ്യബോധമില്ലാത്ത
സൗഹൃദപരമല്ലാത്ത, മെെത്രീഭാവമില്ലാത്ത, സ്നേഹശൂന്യമായ, ശത്രുത്വമായ, എതിരായ
മനുഷ്യപ്പറ്റില്ലാത്ത, സാമൂഹ്യബോധമില്ലാത്ത, സാമൂഹികമായി ഇടപഴകാത്ത, സാമൂഹികമായി ഇടപഴകാൻ കൊള്ളാത്ത, ഇണക്കമില്ലാത്ത
സത്കാരവിമുഖനായ, സ്വാഗതം ചെയ്യാത്ത, അതിഥിസത്കാരശീലമില്ലാത്ത, ആതിഥ്യമരുളാത്ത, ആതിഥ്യമര്യാദയില്ലാത്ത
ഇഷ്ടപ്പെടാത്ത, ഇഷ്ടപ്പെത്തക്കല്ലാത്ത, അഹിതകരമായ, അരോചകമായ, ആക്ഷേപാർഹമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക