അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unconnected
♪ അൺകണക്ടഡ്
src:ekkurup
adjective (വിശേഷണം)
കൂട്ടിച്ചേർക്കപ്പെടാത്ത, ബന്ധമില്ലാത്ത, ബന്ധമറ്റ, അസമ്മൃഷ്ട, വേർപെടുത്തപ്പെട്ട
സംബന്ധമില്ലാത്ത, വേറിട്ടുനില്‍ക്കുന്ന, അന്യോന്യബന്ധമില്ലാത്ത, പരപസ്പരബന്ധമില്ലാത്ത, ബന്ധമില്ലാത്ത
പരസ്പരബന്ധമില്ലാത്ത, പൊരുത്തമില്ലാത്ത, പൂർവ്വാപരബന്ധമില്ലാത്ത, വിപ്രയുക്ത, വിസംയുക്ത
unconnected to
♪ അൺകണക്ടഡ് ടു
src:ekkurup
adjective (വിശേഷണം)
അപ്രസക്തമായ, പ്രസക്തിയില്ലാത്ത, അസംഗതമായ, സംബന്ധമില്ലാത്ത, ബന്ധമില്ലാത്ത
unconnected with
♪ അൺകണക്ടഡ് വിത്ത്
src:ekkurup
phrase (പ്രയോഗം)
യാതൊരു തരത്തിലും ബന്ധമില്ലാതിരിക്കുക, ഒരുകാര്യവുമില്ലാതിരിക്കുക, അന്യോന്യബന്ധമില്ലാതിരിക്കുക, പരപസ്പരബന്ധമില്ലാതിരിക്കുക, ഒരു ബന്ധവുമില്ലാതിരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക