- adjective (വിശേഷണം)
തോല്പിക്കാനാവാത്ത, അധൃഷ്യ, അജയ്യ, ദുർജ്ജയ, ജയിക്കാൻ പ്രയാസമുള്ള
പിടിച്ചടക്കാനസാദ്ധ്യമായ, അഭേദ്യ, അസമ്യം, പിടിച്ചടക്കാൻ കഴിയാത്ത, ദുരാധർഷ
പിടിച്ചടക്കാൻ സാധിക്കാത്ത, കീഴടങ്ങാത്ത, വഴങ്ങാത്ത, മെരുങ്ങാത്ത, അജയ്യ
ജയിക്കാൻ കഴിയാത്ത, ദുരാരോഹമായ, അലംഘനീയമായ, അപാര, ദുർല്ലംഘ്യ
അപ്രതിരോധ്യ, തോൽക്കാത്ത, കീഴടക്കാനാകാത്ത, അഭേദ്യമായ, അവമ്യമായ