1. unconscionable

    ♪ അൺകോൺഷനബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനഃസാക്ഷിയില്ലാത്ത, അധാർമ്മികമായ, സദാചാരനിരപേക്ഷം, സദാചാരത്തിനു നിരക്കാത്ത, അസാന്മാർഗ്ഗികമായ
    3. അമിതമായ, അകാരണമായ, നിർഹേതു, നിർഹേതുക, ഹേതുവില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക