1. Unconscious

    ♪ അൻകാൻഷസ്
    1. വിശേഷണം
    2. ബോധമില്ലാത്ത
    3. അറിയാത്ത
    4. വെളിവില്ലാത്ത
    5. ഗ്രഹിക്കാത്ത
    1. ക്രിയാവിശേഷണം
    2. ബോധമില്ലാതെ
    1. നാമം
    2. അബോധമനസ്സ്
  2. Unconsciously

    ♪ അൻകാൻഷസ്ലി
    1. -
    2. അബോധമനസ്സോടെ
    1. വിശേഷണം
    2. ബോധമില്ലാത്തതായി
  3. Unconsciousness

    ♪ അൻകാൻഷസ്നിസ്
    1. നാമം
    2. അബോധാവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക