1. unconsidered

    ♪ അൺകൺസിഡേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവേചനമില്ലാത്ത, വകതിരിവില്ലാത്ത, ഭേദാഭേദമില്ലാത്ത, വിവേചനാരഹിതമായ, തരാതരം നോക്കാത്ത
    3. പെട്ടെന്നുള്ള, തയ്യാറെടുപ്പില്ലാതെയുള്ള, എടുത്തപടിയുള്ള, കരുതൽ കൂടാതെയുള്ള, മുന്നൊരുക്കം കൂടാതെയുള്ള
    4. ഝടിതിയിൽ ചെയ്ത, വേണ്ടപോലെ ആലോചിക്കാത്ത, തിടുക്കത്തിലുള്ള, എടുത്തുചാട്ട സ്വഭാവമുള്ള, അസമീക്ഷകാരിയായ
    5. ക്രമരഹിതമായ, താറുമാറായ, സമ്മിശ്രമായ, നാനാവിധമായ, വിവേചനാരഹിതമായ
    6. അശ്രദ്ധമായ, ആലോചിക്കാതെയുള്ള, വന്നപാടെയുള്ള, എടുത്തപടിയുള്ള, കരുതൽകൂടാതെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക