- adjective (വിശേഷണം)
നിയന്ത്രണമില്ലാത്ത, പരിമിതപ്പെടുത്താത്ത, നിർബ്ബാധ, പരിധികളില്ലാത്ത, സീമയില്ലാത്ത
ഉച്ഛൃംഖല, കടിഞ്ഞാണില്ലാത്ത, കടിഞ്ഞാൺഅഴിഞ്ഞ, അനിയന്ത്രിത മായ, വിശൃംഖല
ചങ്ങലകളില്ലാത്ത, നിയന്ത്രണങ്ങളില്ലാത്ത, അനിയന്ത്രിതമായ, തടുക്കപ്പെടാത്ത, ഉച്ഛൃംഖല
അനിയന്ത്രിതമായ, നിയന്ത്രണമില്ലാത്ത, അടങ്ങാത്ത, നിരങ്കുശമായ, തടസ്സമില്ലാത്ത
മോചിപ്പിക്കപ്പെട്ട, മോചിക്കപ്പെട്ട, വിമോചിത, മുക്ത, പ്രമുക്ത