1. uncontrollableness

    ♪ അൺകൺട്രോളബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയന്ത്രിക്കപ്പെടാനാവാത്ത
    3. അനിയന്ത്രിതമായ
  2. uncontrollable

    ♪ അൺകൺട്രോളബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിയന്ത്രിതമായ, നിയന്ത്രിക്കാനാവാത്ത, കെെകാര്യം ചെയ്യാനാവാത്ത, പിടിച്ചാൽ പിടികിട്ടാത്ത, അടങ്ങാത്ത
    3. അടക്കി ഭരിക്കാനാവാത്ത, അടിച്ചമർത്താനാവാത്ത, അടക്കാവതല്ലാത്ത, അടക്കിനിർത്താനാവാത്ത, തടഞ്ഞുനിർത്താനാവാത്ത
  3. uncontrolled bursting of laughter

    ♪ അൺകൺട്രോൾഡ് ബേസ്റ്റിംഗ് ഓഫ് ലാഫ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ചിരിയുടെ അനിയന്ത്രിതമായ പൊട്ടിത്തെറി
  4. shake uncontrollably

    ♪ ഷെയ്ക്ക് അൺകൺട്രോളബ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കോച്ചുക, അംഗസങ്കോചമുണ്ടാകുക, പ്രകമ്പനം കൊള്ളുക, ഇളകി മറിയുക, കൂച്ചുക
  5. uncontrollable laughter

    ♪ അൺകൺട്രോളബിൾ ലാഫ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്തമായ ചിരി, ഹർഷമോഹം, അവച്ഛുരിതം, അട്ടഹാസം, അട്ടഹാസ്യം
    3. ഇളക്കം, പൊട്ടിച്ചിരി, അനിയന്തിതമായ പൊട്ടിച്ചിരി, നിയന്ത്രിക്കാനാവാത്ത പൊട്ടിച്ചിരി, പ്രഹസനം
  6. spread uncontrolled

    ♪ സ്പ്രെഡ് അൺകൺട്രോൾഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പടർന്നുപന്തലിക്കുക, കാടുപിടിക്കുക, കാടുകയറുക, കാടും പടലും കയറുക, കാടുപിടിച്ചതുപോലെ വളരുക
  7. uncontrolledly

    ♪ അൺകൺട്രോൾഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കുരുടനെപ്പോലെ, നോട്ടമില്ലാതെ, എടുത്തുചാടി, തിടുക്കത്തിൽ, സാഹസികമായി
  8. behave uncontrollably

    ♪ ബിഹേവ് അൺകൺട്രോളബ്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കലികൊണ്ടു പാഞ്ഞുനടക്കുക, കലി കൊണ്ടവനെപ്പോലെ ഓടിനടക്കുക, വെകിളിപിടിച്ചോടുക, ചീറിപ്പായുക, അനിയന്ത്രിതവും ക്രമരഹിതവുമായി പ്രവർത്തിക്കുക
  9. uncontrolled

    ♪ അൺകൺട്രോൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിമാത്രമായ, അമിത, അധികമായ, പര, ക്രമാതീതമായ
    3. ഉച്ഛൃംഖല, കടിഞ്ഞാണില്ലാത്ത, കടിഞ്ഞാൺഅഴിഞ്ഞ, അനിയന്ത്രിത മായ, വിശൃംഖല
    4. ഭ്രാന്തചിത്തമായ, മതിഭ്രഷ്ടമായ, ഉന്മത്തം, ഭ്രാന്ത ചിത്തം, ജ്വര
    5. ഏകപക്ഷീയ, സ്വേച്ഛാപരമായ, നിരങ്കുശമായ, ചപലമായ, ചഞ്ചലപ്രകൃതിയായ
    6. പ്രചണ്ഡമായ, കോലഹലത്തോടെയുള്ള, ജീവത്തായ, ചുറുചുറുക്കോടെയുള്ള, ചുറുചുറുക്കുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക