- adjective (വിശേഷണം)
അനിയന്ത്രിതമായ, നിയന്ത്രിക്കാനാവാത്ത, കെെകാര്യം ചെയ്യാനാവാത്ത, പിടിച്ചാൽ പിടികിട്ടാത്ത, അടങ്ങാത്ത
അടക്കി ഭരിക്കാനാവാത്ത, അടിച്ചമർത്താനാവാത്ത, അടക്കാവതല്ലാത്ത, അടക്കിനിർത്താനാവാത്ത, തടഞ്ഞുനിർത്താനാവാത്ത
- noun (നാമം)
നിയന്ത്രിക്കപ്പെടാനാവാത്ത
- noun (നാമം)
ചിരിയുടെ അനിയന്ത്രിതമായ പൊട്ടിത്തെറി
- adjective (വിശേഷണം)
അതിമാത്രമായ, അമിത, അധികമായ, പര, ക്രമാതീതമായ
ഉച്ഛൃംഖല, കടിഞ്ഞാണില്ലാത്ത, കടിഞ്ഞാൺഅഴിഞ്ഞ, അനിയന്ത്രിത മായ, വിശൃംഖല
ഭ്രാന്തചിത്തമായ, മതിഭ്രഷ്ടമായ, ഉന്മത്തം, ഭ്രാന്ത ചിത്തം, ജ്വര
ഏകപക്ഷീയ, സ്വേച്ഛാപരമായ, നിരങ്കുശമായ, ചപലമായ, ചഞ്ചലപ്രകൃതിയായ
പ്രചണ്ഡമായ, കോലഹലത്തോടെയുള്ള, ജീവത്തായ, ചുറുചുറുക്കോടെയുള്ള, ചുറുചുറുക്കുള്ള
- verb (ക്രിയ)
കോച്ചുക, അംഗസങ്കോചമുണ്ടാകുക, പ്രകമ്പനം കൊള്ളുക, ഇളകി മറിയുക, കൂച്ചുക
- noun (നാമം)
ഭ്രാന്തമായ ചിരി, ഹർഷമോഹം, അവച്ഛുരിതം, അട്ടഹാസം, അട്ടഹാസ്യം
ഇളക്കം, പൊട്ടിച്ചിരി, അനിയന്തിതമായ പൊട്ടിച്ചിരി, നിയന്ത്രിക്കാനാവാത്ത പൊട്ടിച്ചിരി, പ്രഹസനം
- verb (ക്രിയ)
പടർന്നുപന്തലിക്കുക, കാടുപിടിക്കുക, കാടുകയറുക, കാടും പടലും കയറുക, കാടുപിടിച്ചതുപോലെ വളരുക
- adverb (ക്രിയാവിശേഷണം)
കുരുടനെപ്പോലെ, നോട്ടമില്ലാതെ, എടുത്തുചാടി, തിടുക്കത്തിൽ, സാഹസികമായി
- idiom (ശൈലി)
കലികൊണ്ടു പാഞ്ഞുനടക്കുക, കലി കൊണ്ടവനെപ്പോലെ ഓടിനടക്കുക, വെകിളിപിടിച്ചോടുക, ചീറിപ്പായുക, അനിയന്ത്രിതവും ക്രമരഹിതവുമായി പ്രവർത്തിക്കുക