1. unconventional

    ♪ അൺകൺവെൻഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആചാരോപേക്ഷകമായ, അനിയമബദ്ധ, അപാരമ്പര്യ, പാരമ്പര്യബദ്ധ മല്ലാത്ത, സ്വതന്ത്രവും സ്വതസിദ്ധവുമായ
  2. unconventionality

    ♪ അൺകൺവെൻഷണാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യക്തിമാഹാത്മ്യവാദം, സ്വതന്ത്രതാവാദം, വ്യക്തിസ്വാതന്ത്യ്രം, സ്വതന്ത്രവ്യക്തിത്വം, വ്യക്തിയാണ് സർവ്വപ്രധാനമെന്ന സിദ്ധാന്തം
    3. വിലക്ഷണപ്രകൃതം, വിചിത്രപെരുമാറ്റം, പെരുമാറ്റത്തിലെ വിലക്ഷണമായ അസാധാരണത്വം, അസാധാരണസ്വഭാവം, സർഗോന്മാദം
    4. മൗലികത, തനിമ, മൗലികത്വം, സർഗ്ഗാത്മകത, മൗലികഭാവന
    5. പുതുമ, പുത, നവ്യത, നവീനത, നവ്യത്വം
    6. വ്യക്തിസവിശേഷത, വെെയക്തികമായ സ്വഭാവം, പ്രത്യേകപ്രകൃതി, വ്യക്തിസ്വഭാവം, പ്രത്യേകത
  3. eccentric unconventional

    ♪ എക്സൻട്രിക് അൺകൺവെൻഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തിയുടെ സവിശേഷതയായ, സവിശേഷമായ, വിശേഷമായുള്ള, വ്യതിരിക്തമായ, വൈയ്ക്തികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക