1. unconvincing

    ♪ അൺകൺവിൻസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോദ്ധ്യം വരുത്താത്ത, അബോദ്ധ്യമായ, അസംഭവ്യം, അസംഭാവ്യമായ, സംഭവസാദ്ധ്യത ഇല്ലാത്ത
  2. unconvinced

    ♪ അൺകൺവിൻസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവിശ്വസിക്കുന്ന, വിശ്വാസിക്കാത്ത, സന്ദേഹിക്കുന്ന, സംശയബുദ്ധിയായ, വിശ്വസിക്കാൻ ഒരുക്കമല്ലാത്ത
    3. വിശ്വസംവരാത്ത, വിശ്വസിക്കാത്ത, അശ്രദ്ധധാന, അവിശ്വാസിയായ, സന്ദേഹിക്കുന്ന
    4. സംശയാത്മാവായ, അജ്ഞേയവാദിയായ, സന്ദേഹശീലനായ, സംശയാലുവായ, സംശയരോഗിയായ
    5. നിശ്ചയമില്ലാത്ത, സംശയമുള്ള, സന്ദേഹമുള്ള, ശങ്കയുള്ള, ഉറപ്പില്ലാത്ത
  3. be unconvinced

    ♪ ബി അൺകൺവിൻസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിശ്വസിക്കുക, വിശ്വസിക്കാതിരിക്കുക, വിശ്വാസമില്ലാതിരിക്കുക, അംഗീകരിക്കാതിരിക്കുക, സമ്മതിച്ചുകൊടുക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക