1. uncorroborated

    ♪ അൺകറോബറേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മതിയായ തെളിവുകളില്ലാത്ത, തെളിവുമൂലം സ്ഥാപിക്കപ്പെടാത്ത, ഉപോദബലകമല്ലാത്ത, സ്ഥിരീകരിക്കപ്പെടാത്ത, ദൃഢീകരിക്കപ്പെടാത്ത
    3. മിഥ്യാബോധം ഉളവാക്കുന്ന, ഭ്രമജനകമായ, വഴി തെറ്റിക്കുന്ന, തെറ്റായ, പ്രലോഭകം
    4. അടിസ്ഥാനരഹിതം, ഉറച്ച അടിസ്ഥാനമില്ലാത്ത, നിരാധാര, ന്യായമില്ലാത്ത, ആധാരമില്ലാത്ത
    5. പിൻതുണയ്ക്കാനാവാത്ത, പിന്താങ്ങാനാവാത്ത, നീതീകരിക്കാൻ വയ്യാത്ത, ന്യായീകരിക്കാൻ കഴിയാത്ത, നീതീകരിക്കപ്പെടാൻ പാടില്ലാത്ത
    6. അടിസ്ഥാനമില്ലാത്ത, അടിസ്ഥാനരഹിതമായ, നിരാധാര, നിരാസ്പദമായ, തെളിവില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക