1. uncorrupted

    ♪ അൺകറപ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുറ്റംചെയ്യാത്ത, നിരപരാധമായ, നിർദ്ദോഷ, നിർദ്ദോഷിയായ, അദോഷ
    3. വിശുദ്ധ, വിശുദ്ധനെപ്പോലെയുള്ള, ഋഷിതുല്യനായ, പുണ്യ, പാവക
    4. പാപമില്ലാത്ത, പാപം ചെയ്യാത്ത, പാപിയല്ലാത്ത, അകിൽബിഷ, പാപമറ്റ
    5. ചാരിത്രശുദ്ധിയുള്ള, കന്യകാവസ്ഥയിലുള്ള, പരിശുദ്ധം, പവിത്രം, നിർമ്മലം
    6. സദാചാരനിരതമായ, ധർമ്മിഷ്ഠ, സാന്മാർഗ്ഗനിരതമായ, അകലുഷ, അഗർഹണീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക