1. uncouple

    ♪ അൺകപ്പിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേർപെടുത്തുക, ബന്ധവിച്ഛേദം വരുത്തുക, വേറാക്കുക, കെട്ടഴിക്കുക, ബന്ധം വിടുത്തുക
    3. വേർപെടുത്തുക, പിരിക്കുക, ബന്ധവിച്ഛേദം ചെയ്ക, ബന്ധം വിനിയോഗിക്കുക, വിടുത്തുക
    4. കുരുക്കഴിക്കുക, കെട്ടഴിക്കുക, വിമുക്തമാക്കുക, മാറ്റുക, ഇളക്കിയെടുക്കുക
    5. വേർപെടുത്തുക, അടർത്തുക, അടർക്കുക, വിടർത്തുക, എറത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക