1. uncreative

    ♪ അൺക്രിയേറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാവനാശൂന്യമായ, ഭാവനാപരമല്ലാത്ത, ധിഷണയില്ലാത്ത, ഭാവനാശക്തിയില്ലാത്ത, പ്രചോദിതമല്ലാത്ത
    3. അല്പദൃഷ്ടി, ദീർഘവീക്ഷണമില്ലാത്ത, ഭാവനാപരമല്ലാത്ത, ഭാവനാശൂന്യമായ, സൃഷ്ടിവെെഭവമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക