- adverb (ക്രിയാവിശേഷണം)
അന്ധമായി, കണ്ണുമടച്ച്, ആലോചനാശൂന്യമായി, വിമൾശനബുദ്ധി ഉപയോഗിക്കാതെ, ഗുണദോഷവിചിന്തനം കൂടാതെ
- adjective (വിശേഷണം)
വിവേചനമില്ലാത്ത, വകതിരിവില്ലാത്ത, ഭേദാഭേദമില്ലാത്ത, വിവേചനാരഹിതമായ, തരാതരം നോക്കാത്ത
അന്ധമായ, കണ്ണുമടച്ചുള്ള, ഗുണദോഷചിന്തകൂടാതെയുള്ള, വിമൾശനബുദ്ധി ഉപയോഗിക്കാത്ത, യുക്തിയുക്തമല്ലാത്ത