1. uncrowned king

    ♪ അൺക്രൗൺഡ് കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മുടിചൂടാമന്നൻ
    3. അനൗദ്യോഗികമുഖ്യൻ
    4. കിരീടം വയ്ക്കാത്ത രാജാവ്
  2. uncrown

    ♪ അൺക്രൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥാനഭ്രംശം വരുത്തുക, ഭരണാധികാരിയെ സ്ഥാനഭ്രഷ്ടനാക്കുക, സിംഹാസനത്തിൽ നിന്നിറക്കുക, രാജാധികാരം ഇല്ലാതാക്കുക, കിരീടം ഇല്ലാതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക