- adjective (വിശേഷണം)
സംസ്കാരമില്ലാത്ത, ഭൗതികതാത്പര്യങ്ങൾ മാത്രമുള്ള, ഭൗതികലാഭങ്ങൾ മാത്രം കണക്കാക്കുന്ന, സംസ്കാരശൂന്യനായ, ഹീനവാസനകളുള്ള
അകുശലമായ, അദക്ഷമായ, നെെപുണ്യമില്ലാത്ത, ജഡമായ, മന്ദമായ
കൃഷിയിറക്കിയിട്ടില്ലാത്ത, കൃഷി ചെയ്യാത്ത, വന്ധ്യമായ, തരിശായ, പൂട്ടാത്ത
സംസ്കാരമില്ലാത്ത, അപരിഷ്കൃത, ബർബ്ബര, പ്രാകൃത, നാഗരികത്വമില്ലാത്ത
ഹൃദ്യമല്ലാത്ത, സംസ്കാരമില്ലാത്ത, അവലക്ഷണമായ, വിരൂപമായ, സഭ്യമല്ലാത്ത