1. uncultured person

    ♪ അൺകൾച്ചേഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. സംസ്ക്കാരശൂന്യൻ
  2. uncultured common

    ♪ അൺകൾച്ചേഡ് കോമൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സംസാകാരമില്ലാത്ത
    3. അകുലീനനായ
    4. സാമാന്യജനകമായ
    5. നിന്ദയമായ
    6. അപരിഷ്കൃതനായ
  3. uncultured

    ♪ അൺകൾച്ചേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭംഗികേടായ, അവിനീതമായ, അശിഷ്ടമായ, യുക്തമല്ലാത്ത, പരുഷമായ
    3. അവലക്ഷണമായ, സഭ്യാചാരമറിയാത്ത, കിരാത, മ്ലേച്ഛ, നാഗരികത്വമില്ലാത്ത
    4. സംസ്കാരമില്ലാത്ത, അപരിഷ്കൃത, ബർബ്ബര, പ്രാകൃത, നാഗരികത്വമില്ലാത്ത
    5. ഔപചാരികവിദ്യാഭ്യാസം ലഭിക്കാത്ത, പഠിപ്പില്ലാത്ത, അനഭ്യസ്തനായ, വിദ്യാഭ്യാസമില്ലാത്ത, അനധ്യയന
    6. അകുശലമായ, അദക്ഷമായ, നെെപുണ്യമില്ലാത്ത, ജഡമായ, മന്ദമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക