1. undamaged

    ♪ അൻഡാമേജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരപ്പായ, നിരന്ന, പരന്ന, ശരി, സമമായ
    3. ഒരു പോറൽപോലും ഏൽക്കാത്ത, ഊനം തട്ടാത്ത, ഊനം വരാത്ത, ക്ഷതപ്പെടാത്ത, ക്ഷതമേൽക്കാത്ത
    4. ദൂഷിതമാകാത്ത, അഴുക്കാക്കപ്പെടാത്ത, കേടുവരാത്ത, ദുഷിച്ചുപോകാത്ത, നശിച്ചിട്ടില്ലാത്ത
    5. കളങ്കരഹിത, അഴുക്കാകാത്ത, കളങ്കമില്ലാത്ത, അനവദ്യ, പുള്ളിക്കുത്തില്ലാത്ത
    6. ഊനം തട്ടാത്ത, അക്ഷതമായ, സമഗ്രമായ, ഛേദപ്പെടാത്ത, അഖണ്ഡമായ
    1. phrase (പ്രയോഗം)
    2. അവിച്ഛിന്നമായ, കോട്ടം തട്ടിയിട്ടില്ലാത്ത, ഉടവുതട്ടാത്ത, അഭംഗൂരമായ, മുഴുവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക