- adjective (വിശേഷണം)
അനിഷേധ്യമായ, തർക്കമറ്റ, അവിതർക്കിതം, നിസ്സന്ദേഹ, നിർവിവാദ
പ്രതിവാദമില്ലാത്ത, തർക്കങ്ങൾക്കും ചോദ്യങ്ങൾക്കും ഇടനൽകാത്ത, നിർവ്വിവാദം, അസന്ദിഗ്ധം, അവിതർക്കിതം
അതർക്കിത, അവിതർക്കിതം, നിരാക്ഷേപം, നിർവ്വിതർക്ക, തർക്കമറ്റ
സുനിശ്ചിതമായ, നിസ്സംശയമായ, അവിതര്‍ക്കിതമായ, അവിചാരണീയ, നിരൂപണം ചെയ്തുകൂടാത്ത
അനിഷേധ്യം, നിഷേധിക്കാനാവാത്ത, അവിതർക്കിതം, നിർവിവാദം, അവിചാരണീയ