1. undeclared

    ♪ അൻഡിക്ലെയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂചിതം, ഉള്ളടങ്ങിയിരിക്കുന്ന, ധ്വനിത, ആന്തരാർത്ഥമായ, ധ്വനിയായ
    3. വ്യംഗ്യമായ, വിവക്ഷിത, സൂചിതം, വ്യഞ്ജനാത്മകം, ധ്വനിത
    4. പ്രകടമല്ലാത്ത, മറച്ചുവച്ചുകൊണ്ടുള്ള, അപ്രകടമായ, രഹസ്യമായ, ഗോപ്യമായ
    5. പ്രതിജ്ഞാബദ്ധതയില്ലാത്ത, ആരോടും ബാദ്ധ്യതപ്പെടാൻ ഒരുക്കമല്ലാത്ത, അസ്ഥിരമായ, തീർച്ചപ്പെടുത്തിയിട്ടില്ലാത്ത, കക്ഷിപക്ഷപാതമില്ലാത്ത
    6. സംസാരിക്കാത്ത, പറയപ്പെടാത്ത, അവ്യാഹൃത, തുറന്നുപറയാത്ത, ഉച്ചരിക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക