- adjective (വിശേഷണം)
ഉപയുക്തമായ, ഉപയോഗപ്രദമായ, പ്രയോജനപ്രദമായ, പ്രയോഗക്ഷമമായ, ഔപയോഗിക
- adjective (വിശേഷണം)
അലങ്കരിക്കാത്ത, അലങ്കാരമില്ലാത്ത, അകൃതവേശ, അലങ്കരിച്ചിട്ടില്ലാത്ത, വേഷഭൂഷാദികളില്ലാത്ത
ലളിതമായ, നിർദ്ദോഷാഭിരുചിയുള്ള, ആർഭാടമില്ലാത്ത, വെറുംസാധാരണമായ, അകൃതവേശ
ഒഴുക്കനായ, സാധാരണമായ, ആർഭാടമില്ലാത്ത, അലങ്കാരമില്ലാത്ത, അനാഡംബരമായ
ഒഴിഞ്ഞ, നിരാഡംബര, ഒതുങ്ങിയമട്ടിലുള്ള, അകൃതവേശ, അലങ്കാരരഹിതമായ