1. undefiled

    ♪ അൻഡിഫൈൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാതിവൃത്യമുള്ള, കന്യകയായ, ചാരിത്രശുദ്ധിയുള്ള, അചുംബിത, പുണ്യ
    3. കുറ്റംചെയ്യാത്ത, നിരപരാധമായ, നിർദ്ദോഷ, നിർദ്ദോഷിയായ, അദോഷ
    4. ഊനം തട്ടാത്ത, അക്ഷതമായ, സമഗ്രമായ, ഛേദപ്പെടാത്ത, അഖണ്ഡമായ
    5. ദൂഷിതമല്ലാത്ത, അഭംഗമായ, അവൂഷിതമായ, ഊനമില്ലാത്ത, അനാഘ്രാത
    6. കളങ്കമറ്റ, കളങ്കമേശാത്ത, കറയറ്റ, അരിപ്ര, കുറ്റമറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക