1. undefined

    ♪ അൻഡിഫൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർവ്വചിക്കാത്ത, നിർവചിക്കപ്പെടാത്ത, പ്രത്യേകം നിർദ്ദേശിക്കപ്പെടാത്ത, വകുപ്പുതിരിച്ചു വിവരം നല്കപ്പെടാത്ത, പ്രത്യേകം ചൂണ്ടിക്കാണിക്കപ്പെടാത്ത
    3. സ്പഷ്ടതയില്ലാത്ത, അസ്ഫുടം, വേർതിരിച്ചറിയാൻ പറ്റാത്ത, അമൂർത്ത, അരൂപ
  2. undefinable

    ♪ അൻഡിഫൈനബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിയിച്ചുകൂടാത്ത, അറിയിക്കാൻ പാടില്ലാത്ത, പറയാൻ പറ്റാത്ത, പറയാവതല്ലാത്ത, പറഞ്ഞറിയിക്കാനാവാത്ത
    3. അവർണ്ണനീയം, അവാച്യം, വിവരണാതീതമായിട്ടുള്ള, വിവരിക്കാനാവാത്ത, വാചാതീതമായ
    4. അവാച്യം, പറയാൻ സാധിക്കാത്ത, അവർണ്ണനീയം, അനിർവാച്യം, വിവരണാതീതമായിട്ടുള്ള
    5. ഉച്ചരിക്കാനാവാത്ത, പറയാനാവാത്ത, അകഥനീയ, പറയാൻ പാടില്ലാത്ത, പറയുവാൻവയ്യാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക