- adjective (വിശേഷണം)
സാവധാനത്തിലുള്ള, സൗകര്യംപോലെയുള്ള, സാവകാശമായ, സ്വസ്ഥമായുള്ള, മന്ദമായ
ഋജുവായ, അസങ്കീർണ്ണമായ, നേരേയുള്ള, ചൊവ്വായ, അസങ്കീർണ്ണ
ലളിതമായ, നേരേയുള്ള, സരള, സരല, അസങ്കീർണ്ണ
അസങ്കീർണ്ണ, സങ്കീർണ്ണതയില്ലാത്ത, സങ്കീർണ്ണമല്ലാത്ത, സരളമായ, ലളിതമായ
ഗൗരവമില്ലാത്ത, സ്വസ്ഥമായ, അയഞ്ഞമട്ടിലുള്ള, നിർഗ്ഗൗരവ, പിരിമുറുക്കമില്ലാത്ത
- adjective (വിശേഷണം)
നിലവാരം കുറഞ്ഞ, അധികം ബുദ്ധിശാലിയല്ലാത്ത, ഹീനവാസകളുള്ള, അപ്രബുദ്ധം, സാമാന്യമായ