- adjective (വിശേഷണം)
കൂറില്ലാത്ത, സ്വാമിഭക്തിയില്ലാത്ത, വിശ്വസ്തത പാലിക്കാത്ത, വിശ്വാസമില്ലാത്ത, വിശ്വസിക്കാൻ കൊള്ളാത്ത
അവ്യവസ്ഥിതപ്രകൃതിയുള്ള, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനാതീതമായ, മാർഗ്ഗഭ്രംശിയായ
വിശ്വാസരഹിതമായ, വിശ്വാസമില്ലാത്ത, വിശ്വസിക്കാനൊക്കാത്ത, വിശ്വസിക്കാൻ കൊള്ളാത്ത, വിശ്വസ്തതയില്ലാത്ത
ചപലം, ചപലമായ, അസ്ഥിരം, ചഞ്ചലചിത്തം, മനസ്സുറപ്പില്ലാത്ത
രായ്ക്കരാമാനം കടന്നുകളയുന്ന, വിശ്വസിക്കാൻ കൊള്ളാത്ത, ആശ്രയിക്കാൻ കൊള്ളാത്ത, വിശ്വാസയോഗ്യമല്ലാത്ത, അനാശ്രയ