1. under a false name

    ♪ അണ്ടർ എ ഫാൾസ് നെയിം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)adjective (വിശേഷണം)
    2. കണ്ടറിയാൻ പാടില്ലാതെ, പ്രച്ഛന്നമായി, പ്രച്ഛന്നവേഷത്തിൽ, നിഭൃതം, മറയത്ത്
  2. false name

    ♪ ഫാൾസ് നെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. എന്നവൻ, എന്നുപേരുള്ളവൻ, അപരനാമം, അപനാമം, ഗൂഢനാമം
    3. സാങ്കല്പികനാമം, കപടനാമം, തൂലികാനാമം, ഛന്ദനാമം, മിഥ്യാഭിധ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക