- noun (നാമം)
ജീവിതത്തിലെ പിരിമുറുക്കങ്ങൾ
- idiom (ശൈലി)
തുടൽ പൊട്ടിക്കാൻ ശ്രമിക്കുന്ന, തോൽവാർ പൊട്ടിക്കാൻ ശ്രമിക്കുന്ന, കയറുപൊട്ടിക്കുന്ന, കടുത്ത അക്ഷമകാട്ടുന്ന, അത്യകാംക്ഷയുള്ള
- noun (നാമം)
ഇല്ലാത്ത അർത്ഥം ഉണ്ടെന്നുവരുത്താൻ ക്ലേശിച്ചു വ്യാഖ്യാനിക്കൽ
- verb (ക്രിയ)
നിസ്സാര കാര്യത്തിൽ അത്യധികം ചഞ്ചലനാകുക
- verb (ക്രിയ)
സർവ്വകരുത്തുമെടുത്ത് പ്രവർത്തിക്കുക
- idiom (ശൈലി)
അമിതപീഡ അനുഭവിച്ചുകൊണ്ട്, ഞെരുക്കപ്പെട്ട്, സമ്മർദ്ദത്തിൽ പെട്ട്, പിരിമുറുക്കത്തിൽ പെട്ട്, കുഴപ്പത്തിൽ
- noun (നാമം)
സംഘർഷം, സൗഹാർദ്ദമില്ലായ്മ, വിപ്രതിപത്തി, ഉരസ്സൽ, സംഘർഷണം