1. Underarm

    ♪ അൻഡറാർമ്
    1. വിശേഷണം
    2. പരിപൂർണ്ണനിയന്ത്രണത്തിലുള്ള
    3. തോളിനുതാഴെ നിന്നും ചെയ്യുന്ന
    4. കക്ഷത്തിലുള്ള
  2. Arm -in-arm

    1. -
    2. കൈകോർത്ത്
  3. An arm and a leg

    1. ഭാഷാശൈലി
    2. ധാരാളം പണം
    3. വളരെ ചെലവേറിയ
  4. Wearing arms

    ♪ വെറിങ് ആർമ്സ്
    1. നാമം
    2. ആയുധധാരണം
  5. Amputed arm

    1. നാമം
    2. അറ്റ കൈ
  6. Sword-arm

    1. നാമം
    2. വലംകൈ
  7. To lay down arms

    ♪ റ്റൂ ലേ ഡൗൻ ആർമ്സ്
    1. ക്രിയ
    2. ആയുധം വച്ചു കീഴടങ്ങുക
  8. Upper arm

    ♪ അപർ ആർമ്
    1. നാമം
    2. മുഴങ്കൈക്കും മണിബന്ധത്തിനും ഇടയിലുള്ള ഭാഗം
  9. A shot in the arm

    1. വിശേഷണം
    2. സഹായിക്കുകയും പ്രാത്സാഹിപ്പിക്കുകയും ചെയ്യുന്ന
  10. Armed guard

    ♪ ആർമ്ഡ് ഗാർഡ്
    1. നാമം
    2. ആയുധധാരിയാ കാവൽക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക