1. under bred

    ♪ അണ്ടർ ബ്രെഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആഭാസമായ
  2. well bred

    ♪ വെൽ ബ്രെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുലീന, നന്നായി വളർത്തപ്പെട്ട, കുലശ്രേഷ്ഠതയുള്ള, നല്ലരീതിയിൽ വളർത്തപ്പെട്ട, സൽസ്വഭാവിയായ
  3. ill-bred

    ♪ ഇൽ-ബ്രെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുലീനമല്ലാത്ത, പരുഷമായ, പ്രാകൃതമായ, മോശം ചുറ്റുപാടിൽ വളർന്ന, മോശം കുടുംബപശ്ചാത്തലമുള്ള
  4. home bred

    ♪ ഹോം ബ്രെഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നാഗരികതയില്ലാത്ത
    3. വീട്ടിലുണ്ടായ
  5. pure-bred

    ♪ പ്യുവർ-ബ്രെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വംശപാരമ്പര്യമുള്ള, വർഗ്ഗസങ്കരമില്ലാത്ത, ശുദ്ധരക്തമായ, സങ്കരമല്ലാത്ത, വംശശുദ്ധിയുള്ള
  6. cross-bred

    ♪ ക്രോസ് ബ്രെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിലിത, മേളിത, യുത, സങ്കര, സങ്കലിത
    3. സങ്കരമായ, സങ്കരജാതിയായ, സങ്കരയിനമായ, സങ്കരജന്തുവായ, സങ്കരസന്താനമായ
  7. full-bred

    ♪ ഫുൾ-ബ്രഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വംശപാരമ്പര്യമുള്ള, വർഗ്ഗസങ്കരമില്ലാത്ത, ശുദ്ധരക്തമായ, സങ്കരമല്ലാത്ത, വംശശുദ്ധിയുള്ള
  8. low-bred

    ♪ ലോ-ബ്രെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിനീതനായ, ഒതുക്കമുള്ള, പെരുമാറ്റത്തിലും മറ്റും വിനയാന്വിതനായ, സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ള, അധസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക