- verb (ക്രിയ)
- noun (നാമം)
ഭിഷഗ്വരനായി സ്ഥാനമേൽക്കുമ്പോൾ രോഗിയുടെ നന്മക്കുവേണ്ടി താൻ യത്നിക്കുമെന്ൻ വാഗ്ദാനം ചെയ്തുകൊണ്ട് നടത്തുന്ന പ്രതിജ്ഞ
- noun (നാമം)
കള്ളസാക്ഷ്യം, കള്ളസാക്ഷ്യം പറയൽ, കള്ളസത്യം, പൊളിയാണ, വാക്കുരുൾച്ച
- verb (ക്രിയ)
കള്ളസത്യം ചെയ്യുക, കള്ളമായി ആാണയിടുക, കോടതിയിൽ സത്യം ബോധിപ്പിക്കാമെന്നു പ്രതിജ്ഞ ചെയ്തിട്ടു കള്ളം പറയുക, കളവു പറയുക, കള്ളസാക്ഷ്യം പറയുക
- verb (ക്രിയ)
സാക്ഷ്യപ്പെടുത്തുക, സാക്ഷീകരിക്കുക, ആണയിട്ടു ചൊല്ലുക, സത്യപ്രതിജ്ഞ ചെയ്തു ബോധിപ്പിക്കുക, സത്യംചെയ്തു പറയുക
- verb (ക്രിയ)
ശാപവാക്കുകൾ ഉച്ചരിക്കുക, ശപിക്കുക, പിരാകുക, ശാപവാക്കുകൾ ചൊരിയുക, ശാപവാക്കുകളുച്ചരിക്കുക
ശപിക്കുക, പിരാകുക, ശാപവാക്കുകൾ ചൊരിയുക, ശാപവാക്കുകളുച്ചരിക്കുക, ശാപവചനങ്ങൾ ഉച്ചരിക്കുക
- verb (ക്രിയ)
വാഗ്ദാനം ചെയ്യുക, ആശ്രവിക്കുക, വാക്കു കൊടുക്കുക, ആണയിടുക, ശപഥം ചെയ്യുക
ആണയിടുക, സത്യം ചെയ്യുക, സത്യമിടുക, ആണയിട്ടു ചൊല്ലുക, ശപഥം ചെയ്യുക
ഉറപ്പുപറയുക, വാക്കുകൊടുക്കുക, വാഗ്ദാനംചെയ്ക, ഉറപ്പുകൊടുക്കുക, ശപഥം ചെയ്യുക