1. keep one's breath to cool one porridge

    ♪ കീപ് വൺസ് ബ്രെത്ത് ടു കൂൾ വൺ പോറിഡ്ജ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. കൂടുതൽ സംഭാഷണം നിഷ്ഫലമെന്നു വ്യക്തമായാൽ സമാധാനമായിരിക്കുക
  2. waste one's breath

    ♪ വേസ്റ്റ് വൺസ് ബ്രെത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിഷ്ഫലമായി ഉപദേശിച്ച് സമയം കളയുക
  3. save one's breath

    ♪ സേവ് വണ്‍സ് ബ്രെത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മിണ്ടാതിരിക്കുക
    3. ശ്രദ്ധിക്കുകയില്ലെന്നു മനസ്സിലാക്കി സംസാരിക്കാതിരിക്കുക
  4. hold one's breath

    ♪ ഹോൾഡ് വൺസ് ബ്രെത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്കൺഠപ്പെടുക
  5. under one's breath

    ♪ അണ്ടർ വൺസ് ബ്രെത്ത്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മൃദുവായി, മൃദുലമായി, താഴ്ന്ന ശബ്ദത്തിൽ, വളരെ പതിയെ, അടക്കത്തിൽ
  6. catch one's breath

    ♪ കാച്ച് വൺസ് ബ്രെത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അല്പനേരത്തേക്കു ശ്വസിക്കാൻ കഴിയാതാവുക, ഏങ്ങുക, കെന്തുക, ശ്വാസമെടുക്കാൻവേണ്ടി വാ പിളർക്കുക, സ്തംബ്ധമാവുക
  7. draw in one's breath

    ♪ ഡ്രോ ഇൻ വൺസ് ബ്രെത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അല്പനേരത്തേക്കു ശ്വസിക്കാൻ കഴിയാതാവുക, ഏങ്ങുക, കെന്തുക, ശ്വാസമെടുക്കാൻവേണ്ടി വാ പിളർക്കുക, സ്തംബ്ധമാവുക
  8. talk under one's breath

    ♪ ടോക്ക് അണ്ടർ വൺസ് ബ്രെത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിറുപിറുക്കുക, മുറുമുറുക്കുക, അസ്പഷ്ടമായി സംസാരിക്കുക, കിണുങ്ങുക, തന്നത്താൻ പൊറുപൊറുക്കുക
    3. പിറുപിറുക്കുക, തന്നത്താൻ പൊറുപൊറുക്കുക, മുറുമുറുക്കുക, മിറുമിറുക്കുക, മുണങ്ങുക
    4. പിറുപിറുക്കുക, പൊറുപൊറുക്കുക, മുറുമുറുക്കുക, മിറുമിറുക്കുക, അസ്പഷ്ടമായി സംസാരിക്കുക
  9. breathe one's last

    ♪ ബ്രീദ് വൺസ് ലാസ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
    1. verb (ക്രിയ)
    2. അന്തരിക്കുക, ചരമം പ്രാപിക്കുക, ജീവൻ നിലയ്ക്കുക, മരിക്കുക, മരണമടയുക
    3. നശിക്കുക, മരിക്കുക, മരണമടയുക, മരിച്ചുപോവുക, ജീവൻ പോകുക
    4. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
    5. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
    6. മരിക്കുക, അന്തരിക്കുക, ചരമം പ്രാപിക്കുക, ശ്വാസം നിലയ്ക്കുക, ജീവൻ നിലയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക