1. under one's nose

    ♪ അണ്ടർ വൺസ് നോസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വളരെ അടുത്തതും എന്നാൽ കണ്ണിൽ പെടാത്തതുമായ
  2. to thumb one's nose at

    ♪ ടു തം വൺസ് നോസ് ആറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ബഹുമാനിക്കാതിരിക്കുക
  3. poke one's nose into

    ♪ പോക്ക് വൺസ് നോസ് ഇൻറ്റു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേണ്ടാത്തിടത്ത് എത്തിനോക്കുക, തലയിടുക, വേണ്ടാത്ത കാര്യങ്ങളിൽ തലയിടുക, അനർഹമായി ഇടപെടുക, ഉളിഞ്ഞു നോക്കുക
  4. to follow one's nose

    ♪ ടു ഫോളോ വൺസ് നോസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നേരേ മുന്നോട്ടുപോവുക
  5. poke one's nose at

    ♪ പോക്ക് വൺസ് നോസ് ആറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തലയിടുക
  6. with one's nose in the air

    ♪ വിത്ത് വൺസ് നോസ് ഇൻ ദ എയർ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ധിക്കാരത്തോടെ
  7. turn up one's nose

    ♪ ടേൺ അപ്പ് വൺസ് നോസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവജ്ഞയോടെ പെരുമാറുക
  8. follow one's nose

    ♪ ഫോളോ വൺസ് നോസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സഹജവാസന പിന്തുടരുക
    3. നേരേ പോവുക
  9. keep one's nose clean

    ♪ കീപ് വൺസ് നോസ് ക്ലീൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അപകടത്തിൽ ചാടാതെ സൂക്ഷിക്കുക
  10. look down one's nose at

    ♪ ലുക്ക് ഡൗൺ വൺസ് നോസ് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ദാക്ഷിണ്യപൂർവ്വം സംസാരിക്കുക, താഴ്ന്നവരോടു ദാക്ഷിണ്യം ഭാവിക്കുക, മറ്റൊരാളുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുക, രക്ഷാധികാരഭാവം കെെക്കൊള്ളുക, അവജ്ഞയോടെ കാണുക
    3. അവജ്ഞയോടുകൂടി വീക്ഷിക്കുക, പുച്ഛമായി വീക്ഷിക്കുക, വെറുപ്പോടെ നോക്കുക, താൻ കേമനാണെന്ന ഭാവത്തോടെ നോക്കുക, നിന്ദിക്കുക
    4. മൂക്കുചുളിക്കുക, നാസാചലനംകൊണ്ട് അതൃപ്തി പ്രദർശിപ്പിക്കുക, ചുണ്ടുവക്രിപ്പിക്കുക, പുച്ഛിക്കുക, വെറുപ്പുകാട്ടുക
    1. verb (ക്രിയ)
    2. പുച്ഛത്തോടെ പെരുമാറുക അല്ലെങ്കിൽ കെെകാര്യം ചെയ്യുക, ഏളാങ്കിക്കുക, നിന്ദിക്കുക, തുച്ഛീകരിക്കുക, പരിഹസിക്കുക
    3. നിരസിക്കുക, നിരാകരിക്കുക, വെറുത്തുതള്ളുക, തള്ളുക, തള്ളിക്കളയുക
    4. താഴ്ന്നവരോടു ദാക്ഷിണ്യം ഭാവിക്കുക, ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞു പെരുമാറുക, താഴ്ന്നവരുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുക, രക്ഷാധികാരഭാവത്തോടെ പെരുമാറുക, ഔന്നത്യം ഭാവിക്കുക
    5. പ്രതികൂലിക്കുക, വിസമ്മതിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, മോശം അഭിപ്രായം ഉണ്ടായിരിക്കുക, അവജ്ഞയോടെ നോക്കിക്കാണുക
    6. അവജ്ഞയോടെ കാണുക, അവജ്ഞകാട്ടുക, നിന്ദിക്കുക, പുച്ഛിക്കുക, അലക്ഷ്യമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക