1. par below par

    ♪ പാർ ബിലോ പാർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിലവാരം കുറഞ്ഞ, താണനിലവാരമുള്ള, ഊനമൂല്യമായ, മുഖവിലയിൽ കുറഞ്ഞവിലയുള്ള, വിലയ്ക്കനുസരിച്ചുള്ള ഗുണമില്ലാത്ത
    3. അത്ര സുഖമില്ലാത്ത, നല്ല സുഖമില്ലാത്ത, സുഖമില്ലാത്ത, അസുഖമുള്ള, രോഗമുള്ള
  2. on a par witih

    ♪ ഓൺ എ പാർ വിറ്റിഹ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരേ നിലവാരത്തിലുള്ള
  3. above par

    src:crowdShare screenshot
    1. noun (നാമം)
    2. മുഖവിലയിൽ കൂടുതൽ വിലയ്ക്ക്
  4. at par

    ♪ ആറ്റ് പാർ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുഖവിലക്ക്
    3. വാങ്ങിയ വിലയ്ക്ക്
  5. par of exchange

    ♪ പാർ ഓഫ് എക്സ്ചേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. അന്യനാണ്യമാറ്റവില
  6. on par with

    ♪ ഓൺ പാർ വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സമാനിലയിലുള്ള, തുല്യമായ, തുല്യനിലയിലുള്ള, ഉപമിക്കാവുന്ന, സദൃശമായ
  7. par for

    ♪ പാർ ഫോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സാധാരണം, സാധാരണനിലവാരത്തിലുള്ള, മാനദണ്ഡത്തിൽനിന്നു വ്യത്യസ്തമല്ലാത്ത, ക്രമമായി വർത്തിക്കുന്ന, വർഗ്ഗമാതൃകയായ
  8. up to par

    ♪ അപ് ടു പാർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നിലവാരത്തിനനുസരിച്ചുള്ള, മതിയായ, വേണ്ടത്ര, പോരുന്ന, ആവശ്യത്തിനുതികയുന്ന
  9. under par

    ♪ അണ്ടർ പാർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോഗഗ്രസ്തം, രോഗമുള്ള, ആരോഗ്യപ്രശ്നങ്ങളുള്ള, അജോഷ, അസുസ്ഥ
    3. സുഖമില്ലാത്ത, അസുഖം ബാധിച്ച, രോഗിയായ, സുഖക്കേടുള്ള, അസുഖമുള്ള
    4. നിലവാരം കുറഞ്ഞ, താണനിലവാരമുള്ള, ഊനമൂല്യമായ, മുഖവിലയിൽ കുറഞ്ഞവിലയുള്ള, വിലയ്ക്കനുസരിച്ചുള്ള ഗുണമില്ലാത്ത
    5. അനാരോഗ്യാവസ്ഥയിലുള്ള, രോഗഗ്രസ്തം, സുഖമില്ലാത്ത, നല്ലസുഖമില്ലാത്ത, രോഗം ബാധിച്ച
    6. ആരോഗ്യപ്രശ്നങ്ങളുള്ള, ദീനമുള്ള, തൃപ്തികരമായ ആരോഗ്യാവസ്ഥയിലല്ലാത്ത, ദേഹസുഖമില്ലാത്ത, ദേഹാസ്വാസ്ഥ്യമുള്ള
  10. on a par with

    ♪ ഓൺ എ പാർ വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരേവിധമായ, തത്തുല്യമായ, സമാനഫലമായ, സമമായ, സമാനാർത്ഥകമായ
    3. തുല്യമായ, സമം, പ്രതിസമ, കിടയായ, സമാന
    4. തുല്യതയുള്ള, സമമായ, സമാനമായ, കല്പ, അതേപോലെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക