- noun (നാമം)
വാഹനവേഗം നിയന്ത്രിക്കുന്ന ഗിയറിന്റെ ഒരു ഭാഗം
- verb (ക്രിയ)
- noun (നാമം)
സമാനരായ ആളുകളാൽ ഉണ്ടാകുന്ന അമിത സമ്മർദ്ദം
- noun (നാമം)
- noun (നാമം)
ഉയർന്ന താപമർദ്ദത്തിൽ പാചകം ചെയ്യുന്നതിനുള്ള പാത്രം
- adjective (വിശേഷണം)
പീഡിപ്പിക്കപ്പെട്ട, വിഹത, രന്ധിത, പിരിമുറുക്കമുള്ള, ക്ലേശം അനുഭവപ്പെട്ട
ശല്യം ചെയ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, ക്ലേശം അനുഭവപ്പെട്ട, അസ്വസ്ഥമാക്കപ്പെട്ട, സമ്മർദ്ദത്തിലാക്കപ്പെട്ട
ഉപരുദ്ധ, ഉപരോധിക്കപ്പെട്ട, ഞെരുക്കമുള്ള, വിഷമഘട്ടത്തിലിരിക്കുന്ന, വിഷമസ്ഥിതിയിലായ
പ്രക്ഷുബ്ധമായ, ആകാംക്ഷയുള്ള, ഉത്കണ്ഠയുള്ള, മാനസികസമ്മർദ്ദമുള്ള, മാനസികസമ്മർദ്ദം അനുഭവിക്കുന്ന
കുഴപ്പത്തിലായ, ആവർത്തിച്ചുള്ള ആക്രമണത്താൽ ചിന്താകുലനായ, നിരന്തരമുള്ള വിമർശനത്താൽ ദുഃഖിതനായ, തുടരെയുള്ള ഉപദ്രവത്താൽ ചിന്താഭരിതനായ, രിഷ്ട
- idiom (ശൈലി)
അമിതപീഡ അനുഭവിച്ചുകൊണ്ട്, ഞെരുക്കപ്പെട്ട്, സമ്മർദ്ദത്തിൽ പെട്ട്, പിരിമുറുക്കത്തിൽ പെട്ട്, കുഴപ്പത്തിൽ
വളരെ തിരക്കുപിടിച്ച, വളരെ തിരക്കുള്ള, വളരെ ജോലിത്തിരക്കുള്ള, ധാരാളം ജോലിത്തിരക്കുള്ള, വ്യാപൃത
- noun (നാമം)
വായുപ്രവാഹം, വായുവേഗം, പവനജവം, ആഘാതതരംഗം, മർദ്ദതരംഗം