1. siege

    ♪ സീജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപരോധം, ഉപരോധനം, രോധം, വിരോധം, അവരോധനം
  2. siege craft

    ♪ സീജ് ക്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കോട്ടയോ നഗരമോ വളഞ്ഞു പിടിക്കുന്ന സൈനികതന്ത്രം
  3. state of siege

    ♪ സ്റ്റേറ്റ് ഓഫ് സീജ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപരോധാവസ്ഥ
  4. siege-gun

    ♪ സീജ്-ഗൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഉപരോധത്തിനു പ്രയോഗിക്കുന്ന തോക്ക്
  5. under siege

    ♪ അണ്ടർ സീജ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശത്രുക്കളാൽ ചൂഴപ്പെട്ട, ഉപരോധിക്കപ്പെട്ട, ഉപരുദ്ധ, ചുറ്റിവളയപ്പെട്ട, ശത്രുസെെന്യങ്ങളാൽ വളയപ്പെട്ട
  6. lay siege to

    ♪ ലെ സീജ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപരോധിക്കുക, രോധിക്കുക, വളയുക, വളഞ്ഞ് കടന്നാക്രമിക്കുക, ചുറ്റിക്കൂടുക
    3. ഉപരോധിക്കുക, ആക്രമിക്കാൻ വളയുക, സെെന്യം അവരോധിക്കുക, ചുറ്റിവളയുക, വലയം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക