- adjective (വിശേഷണം)
അച്ചിക്കോന്തനായ, പെൺകോന്തനായ, ഭാര്യദാസനായ. ഭാര്യയാൽ ഭരിക്കപ്പെടുന്ന, സ്ത്രീവിധേയ, ഭാര്യയുടെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന
വഴങ്ങുന്ന, വഴിപ്പെടുന്ന, വിധേയത്വമുള്ള, വിനത, അനുസരണയുള്ള
അത്യനുവർത്തിയായ, വഴങ്ങുന്ന, വഴിപ്പെടുന്ന, വിധേയത്വമുള്ള, അടിമത്തമനോഭാവമുള്ള