1. stress

    ♪ സ്ട്രെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മർദ്ദം, ഞെരുക്കം, നിർബ്ബന്ധം, പിരിമുറുക്കം, മുടുക്കം
    3. ഊന്ന്, പ്രാധാന്യം, പ്രഭാവം, ഗൗരവം, പ്രാമുഖ്യം
    4. ഊന്ന്, ഊന്നൽ, പ്രത്യേക പ്രാധാന്യം, ഉച്ചാരണം, ഊന്നിപ്പറയൽ
    5. മർദ്ദം, മർദ്ദശക്തി, സമ്മർദ്ദാവസ്ഥ, വലിവ്, മുറുക്കം
    1. verb (ക്രിയ)
    2. ഊന്നിപ്പറയുക, ഊന്നുക, പ്രത്യേകശക്തി കൊടുത്തു പറയുക, ശ്രദ്ധ ക്ഷണിക്കുക, ചൂണ്ടിക്കാണിക്കുക
    3. ഊന്നിപ്പറയുക, പ്രത്യേകശക്തി കൊടുത്തു പറയുക, സവിശേഷം ഉച്ചരിക്കുക, സ്വരഭാരം കൊടുത്തുപറയുക
    4. അതിയായ സമ്മർദ്ദത്തിലാക്കുക, കഠിനപ്രയത്നം ചെയ്യിക്കുക, അമിതഭാരം വഹിപ്പിക്കുക, അധികവേല ചെയ്ക, അമിതാദ്ധ്വാനം ചെയ്യിക്കുക
  2. under stress of weather

    ♪ അണ്ടർ സ്ട്രെസ് ഓഫ് വെദർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. കാലാവസ്ഥയാൽ പീഡിതമായ
  3. pre-stressed

    ♪ പ്രീ-സ്ട്രെസ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വലിയ ഉരുക്കുപാളങ്ങൾക്കു പകരം വലിച്ചുനീട്ടിയ ഉരുക്കുകമ്പികളോ ഉരുക്കുദൺഡുകളോ ഉള്ളിൽ വെച്ചു ബലം നൽകിയ
  4. stressful

    ♪ സ്ട്രെസ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമ്മർദ്ദം ചെലുത്തുന്ന, അദ്ധ്വാനം ആവശ്യപ്പെടുന്ന, വിഷമമായ, പ്രയാസകരമായ, കഠിനകഠിനമായ
  5. under stress

    ♪ അണ്ടർ സ്ട്രെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴപ്പത്തിലായ, ആവർത്തിച്ചുള്ള ആക്രമണത്താൽ ചിന്താകുലനായ, നിരന്തരമുള്ള വിമർശനത്താൽ ദുഃഖിതനായ, തുടരെയുള്ള ഉപദ്രവത്താൽ ചിന്താഭരിതനായ, രിഷ്ട
    1. idiom (ശൈലി)
    2. അമിതപീഡ അനുഭവിച്ചുകൊണ്ട്, ഞെരുക്കപ്പെട്ട്, സമ്മർദ്ദത്തിൽ പെട്ട്, പിരിമുറുക്കത്തിൽ പെട്ട്, കുഴപ്പത്തിൽ
  6. stress to

    ♪ സ്ട്രെസ്സ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊന്നിപ്പറയുക, ഊന്നുക, പ്രത്യേകശക്തി കൊടുത്തു പറയുക, ദൃഢപ്പെടുത്തുക, പ്രാധാന്യം കല്പിക്കുക
  7. stress-ridden

    ♪ സ്ട്രെസ്സ്-റിഡ്ഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജോലിയുടെ സമ്മർദ്ദത്തിലായ, ജോലിഭാരം കൊണ്ടുക്ലേശിക്കുന്ന, അധികവേല ചെയ്ത, അമിതാദ്ധ്വാനംചെയ്ത, അത്യായാസപ്പെട്ട
  8. place too much stress on

    ♪ പ്ലേസ് ടൂ മച്ച് സ്ട്രസ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടുതൽ ഊന്നൽ കൊടുക്കുക, വേണ്ടതിലധികം ഊന്നൽ കൊടുക്കുക, കൂടുതൽ ഊന്നിപ്പറയുക, പ്രത്യേകം ഊന്നിപ്പറയുക, അമിതപ്രാധാന്യം കൊടുക്കുക
  9. stressed out

    ♪ സ്ട്രെസ്ഡ് ഔട്ട്,സ്ട്രെസ്ഡ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജോലിയുടെ സമ്മർദ്ദത്തിലായ, ജോലിഭാരം കൊണ്ടുക്ലേശിക്കുന്ന, അധികവേല ചെയ്ത, അമിതാദ്ധ്വാനംചെയ്ത, അത്യായാസപ്പെട്ട
    3. ശല്യം ചെയ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, ക്ലേശം അനുഭവപ്പെട്ട, അസ്വസ്ഥമാക്കപ്പെട്ട, സമ്മർദ്ദത്തിലാക്കപ്പെട്ട
    4. പ്രക്ഷുബ്ധമായ, ആകാംക്ഷയുള്ള, ഉത്കണ്ഠയുള്ള, മാനസികസമ്മർദ്ദമുള്ള, മാനസികസമ്മർദ്ദം അനുഭവിക്കുന്ന
  10. stress-related

    ♪ സ്ട്രെസ്സ്-റിലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാനസികസംഘർഷം മൂലം ഉന്മാദാവസ്ഥയിലായ, വെെകാരിക, മാനസിക, വികാരപരമായ, അടിസ്ഥാനരഹിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക