-
under the rose
♪ അണ്ടർ ദ റോസ്- adverb (ക്രിയാവിശേഷണം)
- രഹസ്യമായി
-
rock-rose
♪ റോക്ക്-റോസ്- noun (നാമം)
- അശ്മലറോസാച്ചെടി
-
rose apple
♪ റോസ് ആപ്പിൾ- noun (നാമം)
- ഞാവൽ
- ജംബു ഫലം
-
war of roses
♪ വോർ ഓഫ് റോസസ്- noun (നാമം)
- ഇംഗ്ലണ്ട് ലെ രണ്ടു രാജകുടുംബങ്ങളുടെ യുദ്ധ പരമ്പര
-
rose coloured
♪ റോസ് കളേഡ്- adjective (വിശേഷണം)
- റോസ് നിറമായ
- പ്രസാദാത്മകമായ
-
christmas rose
♪ ക്രിസ്മസ് റോസ്- noun (നാമം)
- ശിശിരകാലത്ത് പൂക്കുന്ന ഒരു ചെടി
-
path strewn with roses
♪ പാത്ത് സ്ട്രൂൺ വിത്ത് റോസസ്- noun (നാമം)
- ആനന്ദപൂർണ്ണജീവിതം
-
dog rose
♪ ഡോഗ് റോസ്- noun (നാമം)
- ഒരു തരം കാട്ടു റോസ്
-
rose red
♪ റോസ് റെഡ്- adjective (വിശേഷണം)
- റോസ്പോലെ ചുവന്ന
-
rose apple fruit
♪ റോസ് ആപ്പിൾ ഫ്രൂട്ട്- noun (നാമം)
- ചാമ്പക്ക