1. to wrap up

    ♪ ടു റാപ്പ് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൊതിയുക
  2. wrap something up finish

    ♪ റാപ്പ് സംതിംഗ് അപ്പ് ഫിനിഷ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പര്യവസാനിപ്പിക്കുക, പരിസമാപ്തിയിലെത്തിക്കുക, കഴിക്കുക, തീർക്കുക, പണിക്കുറതീർക്കുക
  3. wrap up

    ♪ റാപ്പ് അപ്പ്,റാപ്പ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചുറ്റിപ്പൊതിയുക, ചുറ്റുക, പുതയ്ക്കുക, ചൂടുനൽകുന്ന വസ്ത്രം ധരിക്കുക, പുതച്ചുമൂടുക
    3. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
  4. wrap

    ♪ റാപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുതപ്പ്, അംഗവസ്ത്രം, മേൽക്കച്ച, കപ്ലാര്, മേൽവസ്ത്രം
    1. verb (ക്രിയ)
    2. പുതയ്ക്കുക, ചുറ്റിപ്പൊതിയുക, പൊതിയുക, ആവരണം ചെയ്യുക, പരാഗമിക്കുക
    3. പൊതിഞ്ഞു കെട്ടുക, പൊതിയുക, കെട്ടാക്കുക, പൊതിയാക്കുക, ഭാണ്ഡം കെട്ടുക
  5. under wraps

    ♪ അണ്ടർ റാപ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അങ്ങേയറ്റം രഹസ്യമായുള്ള, രഹസ്യമായ, നിഗൂഢമായ, ഗുഹ്യ, ഛന്ദ
    3. രഹസ്യമായ, നിഗൂഢമായ, ഗുഹ്യ, ഛന്ദ, ഛന്ന
    4. നിഗൂഢമായ, സ്വകാര്യമായ, പരസ്യമല്ലാത്ത, ഗോപ്യമായ, ഗുപ്തമായ
  6. gift-wrap

    ♪ ഗിഫ്റ്റ്-റാപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊതിഞ്ഞുകെട്ടുക, ചുരുട്ടിക്കെട്ടുക, പൊതിയുക, വർണ്ണക്കടലാസുകൊണ്ടു പൊതിയുക, ഉറയിലിടുക
    3. പൊതിഞ്ഞുകെട്ടുക, പൊതിയുക, പൊതി കെട്ടുക, വർണ്ണക്കടലാസുകൊണ്ടു പൊതിയുക, ഭാണ്ഡമാക്കുക
    4. പൊതിഞ്ഞു കെട്ടുക, പൊതിയുക, കെട്ടാക്കുക, പൊതിയാക്കുക, ഭാണ്ഡം കെട്ടുക
  7. wrapping

    ♪ റാപ്പിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവരണം, ഉറ, കോശം, മൂടി, ലക്കോട്ട്
    3. പൊതികെട്ടൽ, പൊതിഞ്ഞുകെട്ടൽ, പ്രച്ഛാദനം, പൊതിയൽ, ആവരണം ചെയ്യൽ
    4. പൊതിച്ചൽ, പൊതിയാനുള്ള കടലാസ്, പുറമേ ചുറ്റുന്ന കടലാസ്, കടലാസുറ, ബിസ്കറ്റും മിഠായിയും മറ്റും പൊതിയാനുപയോഗിക്കുന്ന തിളക്കമേനിക്കടലാസ്
    5. മൂടി, ആവരണം, ഉറ, നിവരം, സംരക്ഷകാവരണം
    6. മറ, മറവ്, മൂടി, ആവരണം, പരിധി
  8. wrapped up in oneself

    ♪ റാപ്ഡ് അപ്പ് ഇൻ വൺസെൽഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാർത്ഥ, തൻകാര്യമാത്രപ്രസക്തനായ, സ്വാർത്ഥപരായണനായ, സ്വന്തംകാര്യം മാത്രം നോക്കുന്ന, സ്വാർത്ഥെെകനിരതനായ
    3. സ്വാർത്ഥ, സ്വാർത്ഥബുദ്ധിയായ, സ്വാർത്ഥെെക നിരതനായ, മാമക, അരാധസ്സ്
  9. wrap someone in cotton wool

    ♪ റാപ്പ് സംവൺ ഇൻ കോട്ടൺ വൂൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആഴ്ത്തുക, ആമഗ്നമാക്കുക, മുക്കുക, പൊതിയുക, ചുറ്റിമൂടുക
  10. wrap in cotton wool

    ♪ റാപ്പ് ഇൻ കോട്ടൺ വൂൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലാളിക്കുക, ലാലിക്കുക, ഓമനിക്കുക, കൊഞ്ചിക്കുക, അമിതമായി ലാളിക്കുക
    3. താലോലിക്കുക, ലാളിക്കുക, ലാലിക്കുക, ഓമനിക്കുക, പരിചരിക്കുക
    4. അമിതവാത്സല്യം ചൊരിയുക, അമിതമായി ലാളിക്കുക, അധികമായി സ്നേഹവും ദയവും കാട്ടുക, കൊഞ്ചിക്കുക, ആനുകൂല്യം കാട്ടുക
    5. ലാളിക്കുക, ലാലിക്കുക, ഓമനിക്കുക, കൊഞ്ചിക്കുക, അമിതമായി ലാളിക്കുക
    6. ഇംഗിതത്തിനു വഴങ്ങുക, ഇഷ്ടപ്രകാരം വിടുക, ലാളിക്കുക, ലാലിക്കുക, കൊഞ്ചിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക