1. underachieve

    ♪ അണ്ടറചീവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രതീക്ഷിക്കപ്പെട്ടതിലും കുറച്ചു നേടുക
    3. പ്രതീക്ഷക്കുതാഴെ പോകുക
    4. കഷ്ടി കയറിപ്പറ്റുക
  2. underachiever

    ♪ അണ്ടറചീവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാഴാകൽ, ഒലിച്ചുപോക്ക്, തികഞ്ഞ പരാജയം, പരാജയം, പിഴുകൽ
    3. പരാജയം, ജീവിതത്തിൽ പരാജയപ്പെട്ടവൻ, നേട്ടമൊന്നുമുണ്ടാക്കാത്തവൻ, ചെറിയ വിജയം മാത്രം നേടിയവൻ, വട്ടപ്പൂജ്യം
    4. പരാജയം, പരാജിതൻ, തോറ്റവൻ, തോൽവി പറ്റിയവൻ, ഭഗ്നോദ്യമൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക