1. undercover

    ♪ അണ്ടർകവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗുപ്തമായ, വേഷം മാറിയുള്ള, ഒളിച്ചും മറഞ്ഞുമുള്ള, മറയ്ക്കപ്പെട്ട, രഹസ്യമായ
  2. under cover

    ♪ അണ്ടർ കവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഷം മാറിയ, കപടവേഷം ധരിച്ച, ഛാദ്മിക, കൃതക, പ്രച്ഛന്നവേഷം ധരിച്ച
    3. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ
    1. adverb (ക്രിയാവിശേഷണം)
    2. രഹസ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ
    1. adverb (ക്രിയാവിശേഷണം)adjective (വിശേഷണം)
    2. കണ്ടറിയാൻ പാടില്ലാതെ, പ്രച്ഛന്നമായി, പ്രച്ഛന്നവേഷത്തിൽ, നിഭൃതം, മറയത്ത്
  3. undercover agent

    ♪ അണ്ടർകവർ ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാരൻ, ചരൻ, ഗുപ്തചാരൻ, വനഗുപ്തൻ, ഇരട്ടച്ചാരൻ
    3. ചാരൻ, ദൂതൻ, ഒളിദൂതൻ, ചാരിണി, ദൂതി
    4. രഹസ്യാനേഷകൻ, അപസർപ്പകൻ, ചാരൻ, വനഗുപ്തൻ, ഗൂഢചരൻ
    5. രഹസ്യദൂതൻ, ചാരൻ, വനഗുപ്തൻ, ചരൻ, ഗൂഢൻ
  4. undercover work

    ♪ അണ്ടർകവർ വേക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാരവൃത്തി, ചാരവേല, ചാരപ്പണി, ചാരം, ചാരചേവകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക