1. undergo

    ♪ അണ്ടർഗോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുഭവിക്കുക, സങ്കടം അനുഭവിക്കുക, വിധേയമാകുക, അനുഭവമുണ്ടാകുക, നിർവേശിക്കുക
  2. undergoing

    ♪ അണ്ടർഗോയിംഗ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. പ്രവർത്തനത്തിനുള്ളിൽ, അവസ്ഥയിൽ, നടപ്പിൽ, പുരോഗതിയിൽ, നടക്കുന്ന അവസ്ഥയിൽ
  3. undergo fermenta-tion

    ♪ അണ്ടർഗോ ഫെർമെന്റാ-ഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുളിക്കുക, നുരയ്ക്കുക, നുരയുക, ഞുരയ്ക്കുക, ഞുരിക്കുക
  4. undergo a sea change

    ♪ അണ്ടർഗോ എ സീ ചെയിഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറുക, മാറ്റം വരുക, വ്യത്യാസപ്പെടുക, രൂപാന്തരം വരുക, പരിവർത്തനം വരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക