- adjective (വിശേഷണം)
ഭൂമിക്കടിയിലുള്ള, ഭൂമ്യ, ഭൂമ്യധ, ഭൂമിയുടെ അടിയിലുള്ള, നിലത്തിനു താഴെയായ
ഒളിവിലുള്ള, മറയ്ക്കപ്പെട്ട, രഹസ്യമായ, പ്രച്ഛന്നം, ഗുപ്തം
ഇതര മാർഗ്ഗത്തിലുള്ള, വ്യതിരിക്തമായ, ഉത്പതിഷ്ണുവായ, സമൂലമായ, വിപ്ലവാത്മകമായ
- adverb (ക്രിയാവിശേഷണം)
ഭൂമിക്കടിയിൽ, ഭൂഗർഭത്തിൽ, മണ്ണിനടിയിൽ, തറനിരപ്പിനു താഴെ
ഒളിവിൽ, മറഞ്ഞ്, ഒളിച്ച്, ഏകാന്തതയിൽ, വിജനതയിൽ
- noun (നാമം)
ഭൂഗർഭറയിൽവേ, അന്തർഭൗമ തീവണ്ടപ്പാത, ഭൂമിക്കടിയിലെ തുരങ്ക തീവണ്ടിമാർഗ്ഗസമ്പ്രദായം, പാതാള തീവണ്ടിമാർഗ്ഗസമ്പ്രദായം, ഭൂഗർഭ റെയിൽപ്പാത
ഒളിപ്രവർത്തനം, ശത്രുവിരുദ്ധപ്രവർത്തനം, ദേശീയവിമോചനപ്രസ്ഥാനം, വിഘടനവാദികൾ, ഒളിപ്പോരുുകാർ
- noun (നാമം)
- verb (ക്രിയ)
വാദമുഖങ്ങളേയോ പദ്ധതികളേയോ മുൻകൂട്ടിക്കണ്ടു തകർക്കുക
- noun (നാമം)
നിലവറ, നിലയറ, ഉള്ളറ, ഭൂമീഗൃഹം, ഗർത്തഗേഹം
- noun (നാമം)
ഇരുട്ടറ, ഭൂഗർഭതടവറ, ഭൂഗർഭക്കല്ലറ, തുറുങ്ക്, കല്ലറ
- noun (നാമം)
ഭൂഗർഭറയിൽവേ, അന്തർഭൗമ തീവണ്ടപ്പാത, ഭൂമിക്കടിയിലെ തുരങ്ക തീവണ്ടിമാർഗ്ഗസമ്പ്രദായം, പാതാള തീവണ്ടിമാർഗ്ഗസമ്പ്രദായം, ഭൂഗർഭ റെയിൽപ്പാത
അന്തർഭൗമമാർഗ്ഗം, തുരംഗപാത, തുരങ്കശില്പം, അന്തർമാർഗ്ഗം, പർവ്വതാന്തർഗതുരങ്കം
- noun (നാമം)
അർദ്ധസെെനികവിഭാഗത്തിലുള്ള പട്ടാളക്കാരൻ, ഗറില്ല, ഗെറില്ല ഒളിപ്പോരുകാരൻ, ഒളിപ്പോരാളി, ഒളിപ്പോർ സെെനികൻ
ഒളിപ്പോരാളി, ഒളിപ്പടയാളി, ശത്രുസേനയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഒളിപ്പോരാളി, സമരസേനാനി, സ്വാതന്ത്ര്യസമരഭടൻ
- noun (നാമം)
ഭൂമിക്കടിയിലെ ശവസംസ്കാര ഗ്യാലറി, കത്തക്കൊമ്പ, ശവകുടീരം, ചാവറ, നിലവറ
- noun (നാമം)
തുരങ്കം, ഭൂഗർഭപാത, തുരങ്കശില്പം, അന്തർമാർഗ്ഗം, ഖാനം
- noun (നാമം)
വൻഗുഹ, മഹാഗുഹ, ഗഹ്വരം, സന്ധിനില, ഗർത്തം