- noun (നാമം)
വഞ്ചന, നെറികേട്, സത്യസന്ധതയില്ലായ്മ, വക്രഗതി, വ്യാകൂതി
- noun (നാമം)
ചതി, കള്ളത്തർക്കം, കള്ളപ്പണി, കള്ളത്തെളിവു നല്കൽ, ചതുരായം
ഇണയെ വഞ്ചിക്കൽ, ഇണയോടു വിശ്വസ്തത പുലർത്താതിരിക്കൽ, ഛലരചന, വഞ്ചന, വഞ്ചനം
കാപട്യം, വഞ്ചിക്കുന്ന പെരുമാറ്റം, സൂത്രം, കൗശലം, സൂത്രോപായം
ഉപജാപം, ഗൂഢാലോചന, ചതിയാലോചന, രഹസ്യപദ്ധതി, മന്ത്രം
സൂത്രം, തട്ടിപ്പ്, സൂത്രപ്പണി, സമർത്ഥമായ വഞ്ചന, ഛലരചന