- noun (നാമം)
വിശപ്പ്, അശന, അശനായ, അശ്നായ, അശനാശ
പട്ടിണി, അരപ്പട്ടിണി, കൊടിയ പട്ടിണി, വിശപ്പ്, പഷ്ണി
പോഷണവെെകല്യം, പോഷകാഹാരക്കുറവ്, അപപോഷണം, അല്പഭക്ഷണം, ന്യൂനഭക്ഷണം
- adjective (വിശേഷണം)
വിശപ്പുള്ള, അശനായിത, വിശക്കുന്ന, ക്ഷുധാന്വിത, ക്ഷുധാലു
മുരടിച്ച, ബലഹീനമായ, വളർച്ചമുറ്റിയ, കുറുകിയ, കുരുടിച്ച
പട്ടിണികിടക്കുന്ന, പട്ടിണിയായ, വിശപ്പുള്ള, പട്ടിണികൊണ്ടു മരിക്കുന്ന, പട്ടിണിമരണം സംഭവിക്കുന്ന
മെലിഞ്ഞ, കൃശമായ, അതികൃശ, തീരെ മെലിഞ്ഞ, പുഷ്ടിയില്ലാത്ത
കൃശ, കൃശം, അതികൃശ, തീരെ മെലിഞ്ഞ, തടികുറഞ്ഞ